Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Fil 1 / 5
1
ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ?
Karakunnu-Elayavoor 105:1
2
അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ?
Karakunnu-Elayavoor 105:2
3
അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു.
Karakunnu-Elayavoor 105:3
4
ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു.
Karakunnu-Elayavoor 105:4
5
അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പുപോലെയാക്കി.
Karakunnu-Elayavoor 105:5
Fil suresi tamamlandı